ബി.എസ്.സി നഴ്‌സിംഗ് ; കോളേജ് ഓപ്ഷൻ ഈ മാസം 28 വരെ നൽകാം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ബി.എസ്.സി നഴ്‌സിംഗ് ; കോളേജ് ഓപ്ഷൻ ഈ മാസം 28 വരെ നൽകാം


 2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി  കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 
ഒക്ടോബർ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.

Post Top Ad