ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31

 


രാജ്യത്ത് ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. 2020 ഒക്ടോബർ 31 വരെയാണു നേരത്തേ തീയതി നിശ്ചയിച്ചിരുന്നത്. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്തിന്റെ നികുതിയാണിത്. കോവിഡ് സാഹചര്യം പരിഗണിച്ചാണു തീരുമാനമെന്നും ആദായനികുതി വകുപ്പ് പ്രതികരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad