ആറ്റിങ്ങൽ: നഗത്തിൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ വാർഡുകളായ 6 ( തച്ചൂർകുന്ന് ) ഉം 9 (ഗ്രാമം) കണ്ടയിമെന്റ് സോണുകളാക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരത്തിൽ 2 കൊവിഡ് മരണങ്ങളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തത്. സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് നഗവാസികൾ കർശന ജാഗ്രത പാലിക്കണമെന്നും ചെയർമാൻ അറിയിച്ചു.