കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു


കിഴുവിലം ഗ്രാമ  പഞ്ചായത്ത്  വാർഡ് -6  മാമംനട, അഞ്ചുതെങ്  ഗ്രാമ  പഞ്ചായത്ത്  വാർഡ് - 4 കാപാലീശ്വരം, വാർഡ് - 5  മുടിപ്പുര, വാർഡ് - 6   പുത്തൻ നട,  വാർഡ് -7  വലിയ  പള്ളി, ആറ്റിങ്ങൽ  മുൻസിപ്പാലിറ്റി വാർഡ് -  22  ചെറുവള്ളിമുക്ക്, വർക്കല  മുനിസിപ്പാലിറ്റി വാർഡ് - 5  കല്ലഴി, ഒറ്റൂർ  ഗ്രാമ  പഞ്ചായത്ത്  വാർഡ്- 1   ഞെക്കാട്,  ചെമ്മരുതി  ഗ്രാമ പഞ്ചായത്ത് വാർഡ് -12 തോക്കാട്,   കരവാരം  ഗ്രാമ  പഞ്ചായത്ത്   വാർഡ് - 4  കൊന്നൂരി  എന്നീ പ്രദേശങ്ങളെ കണ്ടയ്നമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad