അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

 


നവീകരിച്ച അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ  ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ക്രിസ്റ്റി സൈമൺ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ യേശുദാസൻ അധ്യക്ഷ വഹിച്ചു.  ചടങ്ങിൽ സ്റ്റീഫൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ  രജിത മനോജ്‌,  പഞ്ചായത്ത്‌ സെക്രട്ടറി ഓമന ദേവദാസ്,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെൽസൺ ഐസക്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ത്രസി സോളമൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫിലോമിന സെബാസ്റ്റ്യൻ, ലിജാ ബോസ്, അർച്ചന രാജു, ഹെലൻ അഗസ്റ്റിൻ, അജയകുമാർ  തുടങ്ങിയവർ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad