ഹത്റാസ്; അവൾക്ക് നീതി വേണം - ബിജെപി സർക്കാരിന് മാപ്പില്ല. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഹത്റാസ്; അവൾക്ക് നീതി വേണം - ബിജെപി സർക്കാരിന് മാപ്പില്ല.

ഹത്റാസ്; അവൾക്ക് നീതി വേണം - ബിജെപി സർക്കാരിന് മാപ്പില്ല.


DYFI പ്രതിഷേധ ജ്വാല DYFI വെസ്റ്റ് മേഖല കമ്മിറ്റിക്ക് കീഴിൽ മുപ്പത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിഞ്ഞു. എ. സി. എ. സി നഗറിൽ മേഖല സെക്രട്ടറി സുഖിൽ, കൊല്ലംമ്പുഴയിൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്, മേലാറ്റിങ്ങലിൽ മേഖല പ്രസിഡന്റ് ശ്രീജിത്ത്‌, പച്ചകുളത്ത് മേഖല ട്രെഷറർ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.






Post Top Ad