ഗാന്ധിജയന്തിദിനത്തിൽ ശുചീകരണ യജ്ഞവുമായി ആറ്റിങ്ങൽ പാലസ് ലയൺസ്‌ ക്ലബ്ബ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഗാന്ധിജയന്തിദിനത്തിൽ ശുചീകരണ യജ്ഞവുമായി ആറ്റിങ്ങൽ പാലസ് ലയൺസ്‌ ക്ലബ്ബ്


 ഗാന്ധിജയന്തിയോടനുബന്ധിച്ച് ആറ്റിങ്ങൽ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഹോമിയോ ആശുപത്രിയും പരിസരവും ശുചീകരിച്ചു. സമൂഹത്തിനുവേണ്ടി മാതൃകാപരമായ അനുകരണീയവുമായ  പ്രവർത്തനങ്ങളാണ് ലയൺസ്‌ ക്ലബ് സംഘടിപ്പിക്കുന്നത്. പാലസ് ലയൺസ് ക്ലബ് പ്രസിഡന്റ് വി ശിവരാജൻ, സെക്രട്ടറി കിച്ചു എസ് കുമാർ ലയൺ പള്ളിയറ ശശി , ലയൺ സുദർശനൻ, ലയൺ കെ ശശി, ലയൺ മുരളീധരൻ, ഡോ. മേരി ബിന്ദു ആർ എം ഒ, സൂപ്രണ്ട് വിനിത, വിനിത പുഷ്ക്കരൻ , നഴ്സിംഗ് അസിസ്റ്റന്റ് ആശാ എസ്, നഴ്സിംഗ് അസിസ്റ്റന്റ് നിസ ബീഗം , നേഴ്സ് ആശ, ഫർമസിസ്റ് സജ്‌ന എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.Post Top Ad