എം.എൽ.എ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

എം.എൽ.എ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു


മുൻമന്ത്രിയും നെടുമങ്ങാട് എം.എൽ.എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം എൽ എ സ്വയം നിരീക്ഷണത്തിലായിരുന്നു.  പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post Top Ad