സംഗീതകുലപതി എം ജി ശ്രീകുമാറിന്റെ കലാക്ഷേത്രത്തിൽ നിന്നും വിജയദശമിദിനത്തിൽ കലാരംഭം കുറിക്കാൻ പ്രായഭേദമന്യേ അവസരം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സംഗീതകുലപതി എം ജി ശ്രീകുമാറിന്റെ കലാക്ഷേത്രത്തിൽ നിന്നും വിജയദശമിദിനത്തിൽ കലാരംഭം കുറിക്കാൻ പ്രായഭേദമന്യേ അവസരം


 പ്രശസ്ത പിന്നണിഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ ഈ വിജയദശമി ദിനത്തിൽ  ഓൺലൈനായി തുടക്കം  കുറിക്കാൻ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പ്രായഭേദമന്യേ അവസരം. കഴക്കൂട്ടം സരിഗമ ഇത്തവണ  വിജയദശമി ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്.

കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം,സിനിമാ ഗാനങ്ങൾ ,ലളിതഗാനങ്ങൾ,വെസ്റ്റേൺ ഡാൻസ്,വാദ്യോപകരണങ്ങളായ വയലിൻ ,ഗിറ്റാർ , കീബോർഡ് തുടങ്ങിയവയിലും അന്നേദിവസം തുടക്കം കുറക്കുവാൻ സാധിക്കുന്നതാണ്.താല്പര്യമുള്ളവർ മുൻ‌കൂർ പേര് രജിസ്റ്റർ ചെയ്ത്  അഡ്മിഷൻ ഉറപ്പുവരുത്തേണ്ടതാണ്.

മുൻ‌കൂർ രജിസ്‌ട്രേഷനും,അഡ്മിഷനും താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

സരിഗമ  സ്കൂൾ ഓഫ് മ്യൂസിക് ,കഴക്കൂട്ടം ,തിരുവനന്തപുരം. ഫോൺ : 9037588853 , 9037588860 , 0471 - 3590380.

Post Top Ad