2019 - 20 വർഷത്തെ പ്രവർത്തന മികവിന് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് വി..എച്ച്.എസ്.എസ് യൂണിറ്റിനെ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻസിപ്പൽ ചെയർമാൻ എം.പ്രദീപ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, പി.ടി.എ പ്രസിഡണ്ട് വി.എസ്.വിജുകുമാർ, പ്രിൻസിപ്പൽമാരായ ജി.രജിത്കുമാർ, എ.ഹസീന, വൈസ് പ്രിൻസിപ്പൽ ഗംഗാദേവി, മുൻ ഹെഡ്മാസ്റ്റർ മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. എൻ.എൻ.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ വി.പി.അരുൺ, വോളണ്ടിയർമാർ എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.
2020, ഒക്ടോബർ 5, തിങ്കളാഴ്ച
Home
Regional News
ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസ് ലെ വോളന്റിയർമാരെ പി.ടി.എ അനുമോദിച്ചു

Tags
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Regional News