വയോജനദിനത്തിൽ ആറ്റിങ്ങൽ പാലസ് ലയൺസ്‌ ക്ലബ്ബിന്റെ ആദരവ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

വയോജനദിനത്തിൽ ആറ്റിങ്ങൽ പാലസ് ലയൺസ്‌ ക്ലബ്ബിന്റെ ആദരവ്


 ലോക വയോജനദിനമായ ഇന്ന് ആറ്റിങ്ങൽ പാലസ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂവത്തുംമൂട് പൊന്നൂസ് വൃദ്ധസദനത്തിലെ വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പാലസ് ലയൺസ്‌ ക്ലബ് പ്രസിഡന്റ് ലയൺ വി ശിവരാജൻ സെക്രെട്ടറി ലയൺ കിച്ചു എസ് കുമാർ, ലയൺ പള്ളിയറ ശശി, ലയൺ വിശ്വകുമാർ, സജു എന്നിവർ പങ്കെടുത്തു. 


Post Top Ad