ഞെക്കാട് ഗവ. എച്ച് എസ് പുതിയ മന്ദിരം ഉദ്ഘാടനം - മുഖ്യമന്ത്രി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഞെക്കാട് ഗവ. എച്ച് എസ് പുതിയ മന്ദിരം ഉദ്ഘാടനം - മുഖ്യമന്ത്രി

 


ആറ്റിങ്ങൽ - ഞെക്കാട് ഗവ. എച്ച് എസ് പുതിയ മന്ദിരം  ഉദ്ഘാടനം  ചെയ്തു. മന്ദിരത്തിന്റെ ഉദ്ഘാടനം  വീഡിയോ കോൺഫെറൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു. തുടർന്ന്  സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ സത്യൻ എം എൽ എ പങ്കെടുത്തു. 


Post Top Ad