പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് റൂം വർക്കല നിയജക മണ്ഡലതല പ്രഖ്യാപനം വി ജോയ് എം എൽ എ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് റൂം വർക്കല നിയജക മണ്ഡലതല പ്രഖ്യാപനം വി ജോയ് എം എൽ എ നിർവഹിച്ചു


 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്‌ളാസ്മുറി, ഹൈടെക് ലാബ് പദ്ധതി പൂർത്തീകരണത്തിന്റെ  വർക്കല നിയജക മണ്ഡലതല പ്രഖ്യാപനം നാവായിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വി ജോയ് എം എൽ എ നിർവഹിച്ചു. 

Post Top Ad