കിളിമാനൂർ പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനം എം എൽ എ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

കിളിമാനൂർ പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനം എം എൽ എ നിർവഹിച്ചു

 


ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കിളിമാനൂർ പഞ്ചായത്തിൽ നടന്നുവരുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനം ബി സത്യൻ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത്  കോൺഫറൻസ്  ഹാളിൽ വച്ച് നടന്ന ചടങ്ങിൽ  അനുമോദന പത്രിക എം എൽ എ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് തയ്യാറാക്കിയ വികസന രേഖയുടെ റിലിസിഗും എം.എൽ.എ നിർവഹിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന യോഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ദേവൻ സ്വാഗതവും സെക്രട്ടറി ബിജി ജോസഫ് നന്ദിയും  പറഞ്ഞു. 



Post Top Ad