തോന്നയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ സഞ്ചരിക്കുന്ന പുസ്തക വണ്ടി ഉത്‌ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

തോന്നയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ സഞ്ചരിക്കുന്ന പുസ്തക വണ്ടി ഉത്‌ഘാടനം ചെയ്തു

 


തോന്നയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ സഞ്ചരിക്കുന്ന പുസ്തക വണ്ടി  ആരംഭിച്ചു . ഇന്നലെ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ  വി ശശി എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു പുസ്തക വണ്ടി ഉത്‌ഘാടനം ചെയ്തു. കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഈ  കോവിഡ് കാലത്ത് സഞ്ചരിക്കുന്ന പുസ്തക വണ്ടി പുസ്തകങ്ങളുമായി ഇനി കുട്ടികളുടെ വീട്ടിലേക്ക് എത്തും. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad