നവായികുളത്ത് നിന്നും പിടിച്ച കരടിക്ക് ഇനി അച്ചൻകോവിൽ ഉൾവനത്തിൽ ജീവിതം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

നവായികുളത്ത് നിന്നും പിടിച്ച കരടിക്ക് ഇനി അച്ചൻകോവിൽ ഉൾവനത്തിൽ ജീവിതം


 പാലോട് ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ ഉൾപ്പെട്ട പള്ളിക്കൽ പലവക്കോട് ഭാഗത്തു നിന്നും കൂട്ടിലാക്കിയകരടിയെ


ചീഫ് വൈൽഡ് ലൈഫ് വാർഡനനിർദേശപ്രകാരം   അച്ചൻകോവിൽ ഉൾവനത്തിൽ അതിന്റെ സ്വാഭാവിക ആവാസത്തിൽ സുരക്ഷിതമായി തുറന്നുവിട്ടു.

Post Top Ad