ചിറയിൻകീഴ് താലൂക്കിലും പുതിയ കണ്ടൈൻമെൻറ് സോണുകൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചിറയിൻകീഴ് താലൂക്കിലും പുതിയ കണ്ടൈൻമെൻറ് സോണുകൾ


പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ

1. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നാവായിക്കുളം, 

2. ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ ചിലമ്പറ, ചെമ്പൂര്‍, 

3. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ആര്‍.ആര്‍.വി, ചൂട്ടയില്‍, 

4. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ആലംപൊറ്റ, 

5. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധിസ്മാരകം, 

6. ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വേങ്കോട്

പിന്‍വലിച്ച കണ്ടെയിന്‍മെന്റ് സോണുകൾ

1. അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പായിച്ചിറ, 

2. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുടപ്പനക്കുന്ന്.

Post Top Ad