പുതിയ കണ്ടെയിന്‍മെന്റ് സോണിൽ പഴയകുന്നിന്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

പുതിയ കണ്ടെയിന്‍മെന്റ് സോണിൽ പഴയകുന്നിന്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ 


പഴയകുന്നിന്മേൽ    ഗ്രാമപഞ്ചായത്തിലെ അടയമൺ, അതിയന്നൂർ    ഗ്രാമപഞ്ചായത്തിലെ മരിയാപുരം ,    തൊളിക്കോട്   ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് , അരുവിക്കര  ഗ്രാമപഞ്ചായത്തിലെ കടമ്പനാട് ,  വെമ്പാനൂർ എന്നീ പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad