ഖത്തറിലേക്ക് ജിഎന്‍എം സ്റ്റാഫ് നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവസരം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഖത്തറിലേക്ക് ജിഎന്‍എം സ്റ്റാഫ് നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവസരം




കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഖത്തറിലെ പ്രമുഖ ആശുപത്രിയിലേക്ക് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ജിഎന്‍എം സ്റ്റാഫ് നഴ്‌സുമാരെയും (സ്ത്രീ-15 പേര്‍, പുരുഷന്‍-2 പേര്‍) 4 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള റേഡിയോഗ്രാഫമാരെയും (സ്ത്രീ-1 , ഡിഎംആര്‍ടി)  ലാബ് ടെക്‌നീഷ്യന്‍മാരെയും (സ്ത്രീ-1, പുരുഷന്‍-1  ഡിഎംഎല്‍ടി)  തെരഞ്ഞെടുക്കുന്നു.  ഖത്തര്‍ പ്രോമെട്രിക് പാസായവര്‍ക്ക് മുന്‍ഗണന.  മാസശമ്പളം QAR 3100. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ eu@odepc.in  എന്ന മെയിലിലേക്ക് 2020 ഒക്‌ടോബര്‍ 15 നകം അയയ്ക്കണം.  വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍- 0471-2329440/41/42/6282631503

Post Top Ad