ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

 


ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ സേ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നടന്ന സേ പരീക്ഷയെഴുതിയവര്‍ക്ക് keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാം. ഫലമറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഹോം പേജില്‍ VHSE SAY EXAM RESULTS - 2020, DHSE SAY/IMP EXAM RESULTS - 2020 എന്നീ ലിങ്കുകള്‍ കാണാം. അവ ക്ലിക്ക് ചെയ്യുമ്പോള്‍  പുതിയ ഒരു വിന്റോ തുറക്കപ്പെടും. അവിടെ റോള്‍ നമ്പര്‍ എന്റര്‍ ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  ഫലം അറിയാന്‍ കഴിയും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad