വയലാർ അനുസ്മരണം സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

വയലാർ അനുസ്മരണം സംഘടിപ്പിച്ചു


.


            വയലാർരാമവർമ്മയുടെചരമവാർഷികത്തോടനുബന്ധിച്ച്കലാനികേതൻ കലാകേന്ദ്രം അനുസ്മരണം സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻകുന്നുംപുറം ഉദ്ഘാടനം ചെയ്തു.വയലാറിന്റെ ചിത്രത്തിൽ പുഷ്പ്പാർച്ചന , ഓൺലൈനിൽ വയലാർ കവിതാലാപനം എന്നിവ നടന്നു.ഉദയൻകലാനികേതൻ അധ്യക്ഷനായി.രമേശ് കുമാർ നന്ദി രേഖപ്പെടുത്തി.മലയാളികളുടെ പ്രിയകവി വയലാർ അന്തരിച്ചിട്ട് ഇന്ന് 45 വർഷം തികയുകയാണ്.ഇതിനോടനുബന്ധിച്ചാണ് കലാനികേതൻ അനുസ്മരണം സംഘടിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad