സംസ്ഥാനത്തെ ഗ്രാമീണ ഭവനങ്ങളില്‍ ഗാർഹിക കുടിവെള്ള കണക്ഷന് നൽകാനായി കേന്ദ്ര -സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജലജീവൻ മിഷൻ പദ്ധതി മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ വി ശശി എം എൽ എ ഉദ്ഘാടനം ചെയ്തു.
2020, ഒക്ടോബർ 12, തിങ്കളാഴ്ച
ജലജീവൻ പദ്ധതിക്ക് മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Regional News