ഒഡെപെക്ക് മുഖേന യു.എ.ഇലേക്ക് ബിഎസ്‌സി സ്റ്റാഫ് നഴ്‌സുമാര്‍ക്ക് (സ്ത്രീ) അവസരം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഒഡെപെക്ക് മുഖേന യു.എ.ഇലേക്ക് ബിഎസ്‌സി സ്റ്റാഫ് നഴ്‌സുമാര്‍ക്ക് (സ്ത്രീ) അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള HAAD/DOH പാസായ ബിഎസ്‌സി സ്റ്റാഫ് നഴ്‌സുമാരെ (സ്ത്രീ-11 പേര്‍.) തെരഞ്ഞെടുക്കുന്നു.   മാസശമ്പളം AED 5000-6000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക്  രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ eu@odepc.in  എന്ന മെയിലിലേക്ക് 2020 ഒക്‌ടോബര്‍ 20 നകം അയയ്ക്കണം.  വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍- 0471-2329440/41/42/6282631503

Post Top Ad