ആറ്റിങ്ങൽ കച്ചേരിനടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ കച്ചേരിനടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

 


ആറ്റിങ്ങൽ കച്ചേരിനടയിൽ റോഡിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 60  വയസ്സ് പ്രായം വരുന്ന വയോധികനെയാണ് കച്ചേരിയിലെ നടയിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈക്കിളിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന വൃദ്ധൻ തളർച്ച അനുഭവപ്പെട്ടപ്പോൾ കടത്തിണ്ണയിൽ വിശ്രമിക്കവേ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Post Top Ad