സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ ആരോഗ്യനില തൃപ്തികരം ; ആശുപത്രി അധികൃതർ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ ആരോഗ്യനില തൃപ്തികരം ; ആശുപത്രി അധികൃതർ


 കോവിഡ് പോസിറ്റീവായതിനെ  തുടർന്ന് തിരുവനന്തപുരം  മെഡിക്കല്‍ കോളേജിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചു. 

Post Top Ad