രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ തുടർന്ന് ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളിന്തുരുത്തി, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഭജനമഠം, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പെടികുളം, വക്കം ഗ്രാമപഞ്ചായത്തിലെ പണയില്‍കടവ്, പുത്തന്‍ നട, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കഴിവൂര്‍, കായല്‍വാരം, പറ്റിക്കാവിള, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊലിച്ചിറ, അഴൂര്‍ എല്‍.പി.എസ്, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ചുള്ളിയൂര്‍, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടുമേലേ, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മൈലക്കല്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മടത്തറ, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കോട്ടവിള, കിടങ്ങുമ്മല്‍, ഉറിയാകോട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം, തൊളിക്കോട് ടൗണ്‍, ആനപ്പെട്ടി എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻെമന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.