നാവായിക്കുളം വെട്ടിയറ-ലക്ഷംവീട്-ഇലങ്കം റോഡിന്റെ നിർമ്മാണോദ്ഘാടനം എം എൽ എ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

നാവായിക്കുളം വെട്ടിയറ-ലക്ഷംവീട്-ഇലങ്കം റോഡിന്റെ നിർമ്മാണോദ്ഘാടനം എം എൽ എ നിർവഹിച്ചു


 നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെട്ടിയറ-ലക്ഷംവീട്-ഇലങ്കം റോഡിന്റെ നിർമ്മാണോദ്ഘാടനം വി ജോയ് എം എൽ എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad