കോവിഡ് പ്രോട്ടോക്കോൾ ലംഘനം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ചില കടകൾ പൂട്ടിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

കോവിഡ് പ്രോട്ടോക്കോൾ ലംഘനം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ചില കടകൾ പൂട്ടിച്ചു

കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ ഉണ്ടായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ്, വലിയവിളയിലെ വ്യാപാര സ്ഥാപനം എന്നിവ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റമാരുടെ നേതൃത്വത്തിൽ താത്കാലികമായി അടപ്പിച്ചു.നിയമം പാലിക്കാത്ത എല്ലാ കടകൾക്ക് നേരെയും നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു 




Post Top Ad