പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം ; ബി സത്യൻ എം എൽ എ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം ; ബി സത്യൻ എം എൽ എ

 
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംസഥാനത്ത് നടപ്പിലാക്കിയ ജൈവ വൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ പൂർത്തീകരണ പ്രഖ്യാപനവും, റിപ്പോർട്ട്‌ പ്രകാശനവും മുഖ്യമന്ത്രി വീഡിയോ കോൺഫെറൻസിലൂടെ നിർവഹിച്ചു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ നടന്ന പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം ബി സത്യൻ എം എൽ എ നിർവഹിച്ചു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. ലാലി അധ്യക്ഷത വഹിച്ചു. 
Post Top Ad