നേരിട്ട് പരിശോധന കർശനമാക്കി തിരുവനന്തപുരം കളക്ടർ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

നേരിട്ട് പരിശോധന കർശനമാക്കി തിരുവനന്തപുരം കളക്ടർ

ജില്ലയില്‍ CrPC 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
നഗരത്തിൽ ജനങ്ങൾ കൂടുതലായെത്തുന്ന തമ്പാനൂര്‍, കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡുകള്‍, ചാല മാര്‍ക്കറ്റ്, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും.Post Top Ad