ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റി യുവപ്രവർത്തകനെ ആദരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റി യുവപ്രവർത്തകനെ ആദരിച്ചു

 


ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റി  കൊറോണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കിഴുവിലം ആറാം വാർഡിലെ അനീഷ് മാമം നടയെ  ആദരിച്ചു. കിഴുവിലം പഞ്ചായത്തിലെ യുവ പ്രവർത്തകരുടെ കൊറോണ പ്രവർത്തനം വിലയിരുത്തിയാണ്  അനീഷ് മാമം നടയെ തെരഞ്ഞെടുത്തത് . ഇന്ന് രാവിലെ  ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ വച്ച്  നടന്ന യോഗത്തിൽ   രാജേഷ് കൊച്ചു മഠം,  ബിനോയ് എസ് ചന്ദ്രൻ, ഹരികൃഷ്ണൻ  തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad