അഞ്ചുതെങ്ങ് മുതലപ്പൊഴി പാലത്തിൽ നിന്നും യുവാവ് കായലിലേക്ക് ചാടി, തിരച്ചിൽ തുടരുന്നു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

അഞ്ചുതെങ്ങ് മുതലപ്പൊഴി പാലത്തിൽ നിന്നും യുവാവ് കായലിലേക്ക് ചാടി, തിരച്ചിൽ തുടരുന്നു.


ചിറയിൻകീഴ് സ്വദേശിയായ യുവാവ് അഞ്ചുതെങ്ങ്  മുതലപ്പൊഴി പാലത്തിൽ നിന്നും കായലിലേക്ക് ചാടി.ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.

 സ്കൂട്ടറിൽ പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ച് വന്ന ആൾ സ്കൂട്ടർ ഒതുക്കിവെച്ച ശേഷം കായലിലേക്ക് എടുത്തുചാടിയെന്നാണ് ലഭിക്കുന്ന വിവരം തുടർന്ന് കഠിനംകുളം പോലീസും മറൈൻ എൻഫോഴ്സ്മെന്റും ഫയർഫോഴ്സും സംയുക്തമായി തെരച്ചിൽ തുടരുകയാണ്. ആത്മഹത്യാശ്രമം ആണ് എന്നാണ് പോലീസ് പറയുന്നത്

Post Top Ad