കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസിന് പള്ളിക്കലിൽ തുടക്കമായി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസിന് പള്ളിക്കലിൽ തുടക്കമായി


 കോവിഡ് കാലത്തെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ബോണ്ട് സർവ്വീസിന് പള്ളിക്കലിൽ തുടക്കമായി. വി ജോയ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിക്കലിൽ നിന്നും തിരുവനന്തപുരത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് രാവിലെ 8.30  ന് പള്ളിക്കലിൽ  നിന്നും ആരംഭിച്ച് കിളിമാനൂർ വഴി 10 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് പള്ളിക്കലിൽ എത്തിച്ചേരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad