പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ

 


പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും.  അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്.  വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.

Post Top Ad