പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം എം എൽ എ ബി സത്യൻ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം എം എൽ എ ബി സത്യൻ നിർവഹിച്ചു

 


സംസ്ഥാനത്തെ പട്ടികജാതി കോളനികളിൽ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ 24 പട്ടികജാതി കോളനികളിൽ കോർപ്പസ് ഫണ്ട്  ഉപയോഗിച്ച് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം പറണ്ടക്കുഴി കോളനിയിൽ  വച്ച് നടന്ന യോഗത്തിൽ എം എൽ എ ബി സത്യൻ നിർവഹിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി ലാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വാർഡ് മെമ്പർ ജി രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രൻ, ബ്ലോക്ക് മെമ്പർ ജി ബാബുകുട്ടൻ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ ബി ബൈജു,  ശ്രീമതി നീന എന്നിവരും പങ്കെടുത്തു.




Post Top Ad