കടുവപള്ളി മേലെവിള ക്ഷേത്രം റോഡ് ബി സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

കടുവപള്ളി മേലെവിള ക്ഷേത്രം റോഡ് ബി സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു

 


മണമ്പൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കടുവപള്ളി മേലെവിള ക്ഷേത്രം റോഡ് ബി സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  5 മീറ്റർ വീതിയിൽ 1 കി.മി വരുന്ന റോഡ് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 41.28 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ ആർ.എസ് രഞ്ജിനി, മുഹമ്മദ് റിയാസ്, ജില്ലാ പഞ്ചായത്ത് അംഗം എസ് ഷാജഹാൻ, എ.നഹാസ്, വി .സുധീർ, റഷീദ്, എം.പി.ശശിധരൻ എന്നിവർ പങ്കെടുത്തു. 



Post Top Ad