സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കു കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കു കോവിഡ് സ്ഥിരീകരിച്ചു

 


ശാന്തിഗിരി ആശ്രമo ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്ന സ്വാമിക്ക് ഇന്നലെ നടന്ന പരിശോധനയിലാണ് രോഗം കണ്ടെത്തിയത്  താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ക്വാറന്റൈനിൽ പോകണമെന്ന് സ്വാമി ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

Post Top Ad