തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ

 


പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ:


1. പോത്തൻകോട്  ഗ്രാമപഞ്ചായത്തിലെ പണിമൂല 

2. വെങ്ങാനൂർ   ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല

3. വിളവൂർക്കൽ   ഗ്രാമപഞ്ചായത്തിലെ പനങ്ങോട്കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു:


1.  നാവായിക്കുളം  ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം, ചാവർകോഡ്

2.  ആറ്റിങ്ങൽ മുനിസിപ്പാലിറ്റി തച്ചൂർകുന്ന്

3.  പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട്

4.  ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്‌കർ

5.  മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ  മാച്ചെൽ

6.  തിരുവനന്തപുരം കോർപറേഷൻ  കാലടി 


Post Top Ad