തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഇന്നലെ കോവിഡ് പോസിറ്റീവായവരുടെ സ്ഥിതിവിവര കണക്കുകൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഇന്നലെ കോവിഡ് പോസിറ്റീവായവരുടെ സ്ഥിതിവിവര കണക്കുകൾ

 


തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഇന്നലെ (30-09-2020) കോവിഡ് പോസിറ്റീവായവരുടെ വാർഡുതിരിച്ചുള്ള എണ്ണം ചുവടെ ചേർക്കുന്നു:-

(വാർഡ് നമ്പർ ബ്രാക്കറ്റിൽ)

മെഡിക്കൽ കോളേജ് (16) - 18

മണക്കാട് (72) - 14

വട്ടിയൂർക്കാവ് (36) - 13

പേരൂർക്കട (31) - 10

ഉള്ളൂർ (6) - 10

വള്ളക്കടവ് (88) - 10

നേമം (49) - 9

ചാല (71) - 6

കാഞ്ഞിരംപാറ (30) - 6

കരമന (45) - 6

കടകംപള്ളി (92) - 6

ഫോർട്ട് (80) - 5

വഴുതയ്ക്കാട് (29) - 5

തൈക്കാട് (28) - 5

നന്ദൻകോട് (25) - 5

ശാസ്തമംഗലം (22) - 5

കഴക്കൂട്ടം (1) - 5

തൃക്കണ്ണാപുരം (48) - 5

മേലാംകോട് (56) - 5

പൂജപ്പുര (42) - 5

കാലടി (55) - 5

ശംഖുമുഖം (55) - 4

തുരുത്തുമ്മൂല (32) - 4

കോട്ടപുറം (61) - 4

തിരുമല (40) - 4

ചാക്ക (86) - 4

കുടപ്പനക്കുന്ന് (19) - 4

പേട്ട (93) - 4

പാപ്പനംകോട് (52) - 4

ആറ്റിപ്ര (98) - 4

മണ്ണന്തല (13) - 3

ആക്കുളം (96) - 3

വെട്ടുകാട് (90) - 3

കൊടുങ്ങാനൂർ (37) - 3

വലിയതുറ (87) - 3

കളിപ്പാൻകുളം (69) - 3

ചെമ്പഴന്തി (9) - 3

കേശവദാസപുരം (15) - 3

നെട്ടയം (33) - 3

ശ്രീവരാഹം (79) - 3

ശ്രീകാര്യം (4) - 3

പൗണ്ടുകടവ് (99) - 3 

മൂന്നിൽ താഴെ കോവിഡ് പോസിറ്റീവ് കേസുകൾ ഇന്നലെ (30-09-2020) സ്ഥിരീകരിച്ച വാർഡുകൾ:-

പള്ളിത്തുറ, കാച്ചാണി, കവടിയാർ, പൊന്നുമംഗലം, പാളയം, ആറ്റുകാൽ, വിഴിഞ്ഞം, പുന്നയ്ക്കാമുഗൾ, എസ്റ്റേറ്റ്, പുത്തൻപള്ളി, പൗഡിക്കോണം, മുട്ടത്തറ, മുല്ലൂർ, പാങ്ങോട്, കരിക്കകം, തമ്പാനൂർ, കണ്ണമ്മൂല, വഞ്ചിയൂർ, ചെറുവയ്ക്കൽ, പാൽക്കുളങ്ങര, തിരുവല്ലം, അമ്പലത്തറ, മുട്ടട, അണമുഖം, പൂന്തുറ, പിടിപി നഗർ, പുഞ്ചക്കരി, നാലാഞ്ചിറ, പട്ടം, ചെട്ടിവിളാകം, കാട്ടായിക്കോണം, കുറവൻകോണം, മാണിക്കവിളാകം, ശ്രീകണ്ഠേശ്വരം, ബീമാപള്ളി, ആറന്നൂർ, കമലേശ്വരം.


Post Top Ad