വർക്കല എസ് ബി ഐ മിനി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വർക്കല എസ് ബി ഐ മിനി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

 


വർക്കല മൈതാനം ഗംഗ  ബിൽഡിങ്ങിൽ എസ് ബി ഐ മിനി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. മിനി ബ്രാഞ്ചിൽ നിന്നും 10000 രൂപ വരെ പണം പിൻവലിക്കൽ, 20000 രൂപ വരെ ട്രാൻസ്ഫർ പണം അയക്കൽ, സീറോ ബാലൻസ് അക്കൗണ്ട്  തുടങ്ങൽ എന്നീ സേവനങ്ങൾ  ഉപഭോക്താക്കൾക്ക് ലഭ്യമാണ്. രാവിലെ  9 മണി മുതൽ രാത്രി 7 മണി വരെയാണ് ബ്രാഞ്ചിന്റെ പ്രവർത്തന സമയം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad