മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസർക്കാർ. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ അത് തിരിച്ചു നൽകണമെന്ന് ധനമന്ത്രാലയം നിർദ്ദേശം നൽകിയതായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രണ്ടു കോടി രൂപവരെ വായ്പ എടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാൽ കോവിഡ് മഹാമാരി മൂലം വലയുന്ന സാധാരണക്കാർക്ക് ചെറിയ ആശ്വാസം മാത്രമാണ് കേന്ദ്രസർക്കാർ നടപടിയിലൂടെ ഉണ്ടാവുക. മൊറട്ടോറിയം കാലത്തെ ബാങ്കുവായ്പകളുടെ പലിശ ഒഴിവാക്കണമെന്ന ഹർജിയിലാണ് കൂട്ടുപലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
2020, ഒക്ടോബർ 26, തിങ്കളാഴ്ച
മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി
മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസർക്കാർ. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ അത് തിരിച്ചു നൽകണമെന്ന് ധനമന്ത്രാലയം നിർദ്ദേശം നൽകിയതായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രണ്ടു കോടി രൂപവരെ വായ്പ എടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാൽ കോവിഡ് മഹാമാരി മൂലം വലയുന്ന സാധാരണക്കാർക്ക് ചെറിയ ആശ്വാസം മാത്രമാണ് കേന്ദ്രസർക്കാർ നടപടിയിലൂടെ ഉണ്ടാവുക. മൊറട്ടോറിയം കാലത്തെ ബാങ്കുവായ്പകളുടെ പലിശ ഒഴിവാക്കണമെന്ന ഹർജിയിലാണ് കൂട്ടുപലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News