നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളല്ലൂർ -സീമന്തപുരം റോഡിന്റെ നിർമ്മാണോദ്ഘാടനം ബി സത്യൻ എംഎൽഎ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളല്ലൂർ -സീമന്തപുരം റോഡിന്റെ നിർമ്മാണോദ്ഘാടനം ബി സത്യൻ എംഎൽഎ നിർവഹിച്ചു


നഗരൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധിയിൽ നിന്നും12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വെള്ളല്ലൂർ വില്ലേജ് ഓഫീസ് -സീമന്തപുരം റോഡിന്റെ നിർമ്മാണോദ്ഘാടനം ബി സത്യൻ എംഎൽഎ നിർവഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രഘു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ സന്തോഷ്‌കുമാർ,  കുമാരിശോഭ ,  മറ്റു ജനപ്രതിനിധികളും  പങ്കെടുത്തു.

 

Post Top Ad