അക്ഷരംഅമ്മ മ്യൂസിക്കൽ ആൽബം പുറത്തിറക്കി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

അക്ഷരംഅമ്മ മ്യൂസിക്കൽ ആൽബം പുറത്തിറക്കി


 വിജയദശമിയോടനുബന്ധിച്ച് ശിവരാഗം മ്യൂസിക്ക് പ്രൊഡക്ഷൻസ് 'അക്ഷരം അമ്മ'   മ്യൂസിക്ക് ആൽബം നിർമ്മിച്ചു. ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ആൽബം പുറത്തിറക്കി. ആൽബത്തിന്റെ സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും അനന്തു എസ് കൃഷ്ണ,  ആലാപനം യുവഗായികയായ ദിവ്യ ഗോപകുമാർ,  ഫോട്ടോഗ്രാഫി  പ്രദീപ് വി കെ എം,  റിക്കോർഡിംഗ് ശിവരാഗം  ഡിജിറ്റൽസ്, ആറ്റിങ്ങൽ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad