ചിത്രീകരണത്തിനിടെ പരിക്ക് നടൻ ടോവിനോ തോമസ് ആശുപത്രിയില്‍ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ചിത്രീകരണത്തിനിടെ പരിക്ക് നടൻ ടോവിനോ തോമസ് ആശുപത്രിയില്‍


കള എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ വയറിൽ പരുക്കേറ്റ് നടന്‍ ടൊവിനോ തോമസ് ആശുപത്രിയില്‍.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  ടൊവിനോ തോമസിനെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് നിരിക്ഷണത്തിനായി മാറ്റി. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ വയറിൽ ചവിട്ടേറ്റാണ് അപകടം. 

Post Top Ad