മുദാക്കൽ ഊരൂട്ടുമണ്ഡപത്തിനു സമീപം മധ്യവയസ്കൻ തോട്ടിൽ വീണ് മരിച്ചു. പൊയ്കമുക്കിൽ സുമാമന്ദിരത്തിൽ മനോഹരൻ പിള്ളയാണ് (64) തോട്ടിൽ വീണ് മരിച്ചത്. ഭാര്യ: സുമതിഅമ്മ മക്കൾ: സുമ, സൗമ്യ ,മരുമക്കൾ: ബിജു, ബിനു
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറും അതേ ദിശയില്‍ നിന...