ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് കേരളത്തിൽ ആദ്യമായി ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ് ലഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി രാജീവ്ഗാന്ധി കൾച്ചറൽ ഫോറം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് ഹൈപർ ഡിസിൻഫക്ഷൻ യു.വി ലാമ്പ് നൽകി. ഉദ്ഘാടനം വി.എസ്.ശിവകുമാർ എം.എൽ.എ നിർവഹിച്ചു. ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ വി.എസ്.ശിവകുമാർ എം.എൽ.എ ലാമ്പ് ആശുപത്രി സൂപ്രണ്ടിന് കൈമാറി. ജനപ്രിതിനിധികളും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
2020, ഒക്ടോബർ 13, ചൊവ്വാഴ്ച
Home
Regional News
കേരളത്തിൽ ആദ്യത്തെ ഹൈപവർ യു.വി ഡിസിൻഫക്ഷൻ ലാമ്പ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സ്വന്തം

Tags
# Regional News

About EC Online Tv
Regional News
ലേബലുകള്‍:
Regional News