ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഇ.സി.ന്യൂസ് ഇനി എല്ലാ ഭാഷയിലും. ഇന്നുമുതൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാർത്തകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷകളിൽ വായിക്കാം. ഗൂഗിളിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന ചിറയിൻകീഴിന്റെ ആദ്യത്തെ ന്യൂസ് പോർട്ടൽ ആണ്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
ഇംഗ്ലീഷ് സെലക്റ്റ് ചെയ്താൽ
ലിസ്റ്റിൽ നിന്നും ഏതു ഭാഷ വേണം എന്ന് സെലക്ട് ചെയ്യാം