മുൻ ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ വി. വേണു അന്തരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

മുൻ ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ വി. വേണു അന്തരിച്ചുവി. വേണു (67) {രോഹിണി ,ആർ.ആർ.വി.ആർ.എ - 36, രവിവർമ്മ ലൈൻ} അന്തരിച്ചു . നെഞ്ച് വേദനയെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയും ആയിരുന്നു.2010 - 2015 കാലഘട്ടത്തെ നഗരസഭ കൗൺസിലറായിരുന്നു ഇദ്ദേഹം. ഭാര്യ : പ്രേമ മക്കൾ : ദീപക്ക്, രോഹിണി, മരുമക്കൾ : ഗായത്രി, കാർത്തിക്

Post Top Ad