മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 4, ഞായറാഴ്‌ച

മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു.വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെ മുൻനിർത്തി സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സോഷ്യൽ മീഡിയ പ്രഭാഷണം സംഘടിപ്പിക്കുന്നു."മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്നതാണ് വിഷയം. കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറമാണ് പ്രഭാഷകൻ. സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ ഫെയ്സ് ബുക്ക് പേജിൽ ഇന്ന് (ഒക്ടോബർ 4) വൈകിട്ട് 7മണിക്കാണ്  പരിപാടി എന്ന് ലോക്കൽ സെക്രട്ടരി എ.അൻവർഷാ അറിയിച്ചു.

Post Top Ad