ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു

 


ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ ഓൺലൈൻ ആയി നിർവഹിച്ചു. കിഫ് ബി ധന സഹായത്തോടെയാണ് ഓഫീസിന്റെ പുനർനിർമ്മാണം നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി ശശി യോഗത്തിൽ അധ്യക്ഷനായി. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ഡി ഡീന തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 


 

Post Top Ad